ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട
<വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്തിലെ ഗവണ്മെണ്ട് എല്‍.പി എസ്സ് 1963 ല്‍ സ്താപിതം -->
ഗവ. എൽ. പി. എസ്. വെസ്റ്റ്കല്ലട | |
---|---|
വിലാസം | |
വെസ്റ്റ്കല്ലട | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, English |
അവസാനം തിരുത്തിയത് | |
29-01-2017 | 39527 |
ചരിത്രം
കല്ലടയാറിൻെറ തിരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് 1963 ൽ ഗവൺമൻറ് ഹൈസ്കൂൾ വെസ്റ്റ്കല്ലടയിൽ നിന്നും വേ ർതിരിച്ചാണ് ഗവൺമൻ്റ് എൽ പി എസ് വെസ്റ്റ്കല്ലട എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂൾ ആരംഭിച്ച കാലം മുതൽ ഏകദേശം 250-ഓളം കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. രാഷ്ട്രീയ സാഹിതൃ സാമൂഹൃമേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന നിരവധിവൃക്തികൾ ഈ സ്ഥാപനത്തിൽ നിന്നും വിദൃ നേടിയവരാണ് ചുറ്റുമതിലോടുകൂടിയ സ്ക്കൂൾകെട്ടിടവുംശുദ്ധമായ കിണർവെള്ളവും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഘടകങ്ങളാണ് . പ്രീപ്രൈമറി യിലേക്ക് 75 കുട്ടികൾ ഈ വർഷം പ്രവേശനം നേടി എന്നുള്ളതുതന്നെ രക്ഷകർത്താക്കൾക്ക് ഈ സ്ക്കൂളിലെ അക്കാദമികനിലവാരത്തിലുള്ള വിശ്വാസം ഒന്നുകൊണ്ടുതന്നെയാണ്. പാഠൃവിഷയങ്ങൾക്കും പാഠൃേതരവിഷയങ്ങൾക്കും ഒരേപോലെ പ്രാധാനൃം നൽകികൊണ്ടുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. വിശദമായി.....
ഭൗതികസൗകര്യങ്ങള്‍
31 സെൻ്റ് ഭൂമിയിലാണ് ഈ വിദൃാലയം സ്ഥിതിചെയ്യുന്നത്. രണ്ട് ബ്ളോക്കുകളിലായി എട്ട് ഒരു ഓഫീസ്മുറിയുംക്ളാസ്സ്മുറികളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഹരിതശ്രീ (കൃഷി)
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്
- നൃത്ത പരിശീലനം
- കായിക പരിശീലനം
- Word of the day (പുതിയ പദം പരിചയപ്പെടുത്തൽ)
മികവുകള്‍
ഭരണ നിര്‍വഹണം
പ്രൈമറി വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മേഴ്‌സി സി ജെ ആണ്.
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
കുണ്ടറ-ഭരണിക്കാവ് റോഡില്‍ കടപുഴ നിന്ന് ആററു തീരത്തു കൂടി 3 കി.മീ. തെക്കോട്ട് സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്. ചവറ - ശാസ്താംകോട്ട റോഡില്‍ കാരാളി മുക്കില്‍ നിന്ന് കണ്ണന്‍കാട്ടു വഴി 5 കി.മീ. സഞ്ചരിച്ച് സ്കൂളില്‍ എത്താവുന്നതാണ്.
{{#multimaps: 9.0115401,76.6301929 | width=800px | zoom=16 }}