ഈസ്റ്റ് കതിരൂർ എൽ പി എസ്
== ചരിത്രം == കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി
ഈസ്റ്റ് കതിരൂർ എൽ പി എസ് | |
---|---|
വിലാസം | |
കിഴക്കേകതിരൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 14612. |