ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കൊട്ടില/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HARITHA P (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2026-27 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

===പ്രവേശനോത്സവം ===

GHSS KOTTILA സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഏഴോം പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ ശ്രീ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ് മിസ്ട്രസ് രമണി ടീച്ചർ സ്വാഗതം പറഞ്ഞു