ഉള്ളടക്കത്തിലേക്ക് പോവുക

ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/ലിറ്റിൽകൈറ്റ്സ്/2026-29

Schoolwiki സംരംഭത്തിൽ നിന്ന്
23:30, 18 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gopikashinoj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Little Kites one ഡേ camp - inauguration
ക്യാമറ കൈകാര്യം ചെയ്യുവാൻ കുട്ടികളെ പഠിപ്പിക്കുന്നു

One day camp may 2026

18-05-2026 ന് അഷ്ടമിച്ചിറ ഗാന്ധിസ്മാരക സ്ക്കൂളിൽ ഏകദിന ക്യാംപ് പ്രധാന അദ്ധ്യാപിക യു.എസ്.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ തുഷാര ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ക്യാമറ ഹാൻഡലിംഗ്, ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ്, കെ ഡെൻ ലൈവ്, ഡി.എസ്. എൽ. ആർ ക്യാമറ ഉപയോഗം എന്നിവയിൽ പരിശീലനം നൽകി.