സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| 25042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25042 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ലീഡർ | വൈശാഖ് വിനീത് |
| ഡെപ്യൂട്ടി ലീഡർ | വൈശാഖ് വിനീത് |
| കൈറ്റ് മെന്റർ 1 | ജോഷി ജോസഫ് |
| കൈറ്റ് മെന്റർ 2 | സി. എം. എ റോസ |
| അവസാനം തിരുത്തിയത് | |
| 16-05-2026 | 25042 |
.

Preliminary camp
ലിറ്റിൽ കൈറ്റസ് 2025-28 batch ലെ കുട്ടികൾക്കായി preliminary camp 09/09/2025 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്‌സിലേക്ക് തിരഞ്ഞെടുത്ത എല്ലാ കുട്ടികളും ഈ camp ഇൽ പങ്കെടുത്തു. Kites Ernakulam master trainer ആയ നസീറ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്. ഹെഡ്മാസ്റ്റർ ശ്രീ. വർഗീസ് മാത്യു സർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു ആശംസകളർപ്പിച്ച് സംസാരിച്ചു