13/05/2026-ന് നടന്ന ലിറ്റിൽ കൈറ്റ്സ് ഫേസ് 1 സ്കൂൾ ക്യാമ്പിൽ 26 വിദ്യാർത്ഥികൾ പങ്കെടുത്തു. HM അനിത ടീച്ചർ ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പിന് റിസോഴ്‌സ് പെഴ്‌സൺ (RP) ആയി മീര ആർ , മഞ്ജുള എൻ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് മീഡിയ പരിശീലനം നൽകി, റീൽസ് നിർമ്മാണവും വീഡിയോ എഡിറ്റിംഗും സംബന്ധിച്ച പ്രായോഗിക പരിശീലനങ്ങൾ സംഘടിപ്പിച്ചു. സൃഷ്ടിപരമായ മീഡിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഡിജിറ്റൽ കഴിവുകളും സാങ്കേതിക അറിവുകളും വികസിപ്പിക്കാൻ ക്യാമ്പ് സഹായകമായി.
School Camp Phase I School Camp Phase I (Batch 2025-2028)