ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
07:14, 8 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopnadalackal (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 36021)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സർവ്വം AI മയം

രക്ഷിതാക്കൾക്കായുള്ള എ ഐ പരിശീലനം

‍ഞങ്ങൾക്കും അറിയാം.....
‍ഞങ്ങൾക്കും അറിയാം.....

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 36021

രക്ഷിതാക്കൾക്കായുള്ള എ ഐ പരിശീലനം ഒമ്പതാം ക്ലാസ് എൽകെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭംഗിയായി നടന്നു. രണ്ട് സെഷനുകളിലായി 50 ഓളം രക്ഷിതാക്കൾ പങ്കുചേർന്നു. കുട്ടികൾ ഭംഗിയായി വിഷയം കൈകാര്യം ചെയ്തതായി എല്ലാ രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. വളരെ പോസിറ്റീവായ പ്രതികരണങ്ങളാണ് ലഭിച്ചത്. 2026 ഫെബ്രുവരി 19 , 20 തീയതികളിലാണ് പരിശീലനം നടന്നത്.

കൺവൊക്കേഷൻ 2026

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 36021

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 സർട്ടിഫിക്കറ്റ് വിതരണം 2026 ഏപ്രിൽ 29 ന് കൺവൊക്കേഷൻ 2026 എന്ന പേരിൽ നടത്തി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ബാച്ചിൻ്റെ സാർത്ഥകമായ പര്യവസാനമായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ശ്രീമതി സുജ എ ആർ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തിൽ ബെസ്റ്റ് ഔട്ട്ഗോയിംഗ് LK അവാർഡ് ശിവശങ്കർ എന്ന വിദ്യാർത്ഥിക്ക് നൽകി.