ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അംഗീകാരങ്ങൾ

10:41, 5 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 957954 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അംഗീകാരങ്ങൾ

2025-2026

2024 - 25 അധ്യയന വർഷത്തിൽ മട്ടാഞ്ചേരി ഉപജില്ല കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും തുടർച്ചയായി 2025 - 26 അധ്യയന വർഷത്തിലും ഈ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ സാധിച്ചു.


2018-2019 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനാൽ കെ.ജെ മാക്സി എം.എൽ.എ അവർകൾ സ്കൂളിലേക്ക് നാല് ലാപ്‍ടോപ്പ് വിതരണം ചെയ്തു.2020-2021 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയതിനാൽ വിദ്യാധനം ട്രസ്റ്റ് ബുക്ക് ഷെൽഫും 140 പുസ്തകങ്ങളും ലൈബ്രറിയിലേക്ക് നൽകുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം