ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 24 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41064 (സംവാദം | സംഭാവനകൾ) (AI TRNG FOR PARENTS)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
24-04-202641064
ക്രമനമ്പർ അംഗങ്ങളുടെ പേര് ഡിവിഷൻ
1 അഹമ്മദ്‌ ഖലീൽ എസ് ( ലീഡർ) c
2 ജയ് ഫാസിൽ(ഉപലീഡർ) c
3 ആദർശ് എസ് C
4 ആദിത്യ ഡി G
5 ആദിത്യൻ വിജയൻ H
6 അദ്വൈത് കണ്ണൻ G
7 ബിൻസൺ ജോൺസൻ C
8 അജ്മൽ എ D
9 ആൻസി എ E
10 ദിയ തോമസ് E
11 എഫ് ഫെർക് ആദംസ് G
12 ജീവൻ സക്കറിയ ജെ C
13 ജിജിൻ ജെ D
14 ജിജോ ജോയ് C
15 ജോസ്ന ജെ E
16 കിരൺ ജെ G
17 മനേഷ് എം G
18 മനുഷ എം A
19 മരിയ ഇഷ്തേർ എഫ് G
20 മരിയ എയ്ഞ്ചൽ ടി G
21 മുഹമ്മദ് ഇഹ്‌സാൻ ഫാറൂഖ് D
22 രാഹുൽ ആർ C
23 രോഹിത് മോഹൻ D
24 സാനിയ ജോർജ് F
25 വി വിജിത G
26 അൽഫിയ എൻ G
27 അലൻ അലക്സ്‌ C
28 ആമിന നൗഷാദ് A
29 നതാനിയ ബോബൻ F
30 ആദ്ധീൻ മുഹമ്മദ് എസ് F
31 യദു ദേവ് വി F
32 അവിനാശ് കുമാർ ആർ E


2024-27 ബാച്ചിന്റെ ലീഡറായി അഹമ്മദ് ഖലീലിനെയും ഡെപ്യൂട്ടി ലീഡറായി ജയ് ഫാസിലിനെയും തിരഞ്ഞെടുത്തു. കൈറ്റ് മെന്റർമാരായ പ്രീതി എ യുടെയും മെറിൻ ജോസിന്റെ യും നേതൃത്വത്തിൽ, 32 കുട്ടികൾ അടങ്ങുന്ന ഈ ബാച്ചിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നുപോരുന്നുപ്രവർത്തനങ്ങൾ

2024-27 ബാച്ചിലെ കുട്ടികളായ അഹമ്മദ് ഖലീലിന്റെയും ജയ് ഫാസിലിന്റെയും നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കുള്ള എഐ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി പരമാവധി രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞു