ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ആന്റ​ണീസ് യു പി എസ് എളവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 23 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nintu (സംവാദം | സംഭാവനകൾ) (ഗണിതശാസ്ത്രം നിത്യജീവിതത്തിൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടിക്കൃഷിക്കൂട്ടം പദ്ധതി

VFPCKയും കൊച്ചിൻ ഷിപ്പിയാർഡും ചേർന്ന് നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ച പദ്ധതി

ചങ്ങാതിക്ക് ഒരു തൈ

പച്ചക്കറിത്തോട്ടം

വിഷരഹിത പച്ചക്കറി ഉൽപാദനം

ഹരിതവിദ്യാലയം

Plastic free Campus

ഗണിതശാസ്ത്രം നിത്യജീവിതത്തിൽ

വിദ്യാർത്ഥികൾ 'ഗണിതശാസ്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെ മുൻനിർത്തി സ്കൂളിൽ 'കച്ചവടം' സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഒരോ ഭക്ഷണ സാധനങ്ങൾ കൊണ്ടുവരികയും വില വിവര പട്ടിക തയ്യറാക്കി ബില്ലുകൾ നൽകി അവർ തന്നെ കച്ചവടം എന്ന ആശയത്തിൻ്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം എന്ന ആക്ടിവിറ്റി പൂർത്തിയാക്കി.