എ എൽ പി എസ് കിഴക്കോത്ത്
എ എൽ പി എസ് കിഴക്കോത്ത് | |
---|---|
വിലാസം | |
കിഴക്കോത്ത് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | Test.1 |
ചരിത്രം
1കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ കൊടുവള്ളി സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് കിഴക്കോത്ത് എ എം എം എ എൽ പി സ്കൂൾ കോഴിക്കോട് മലബാർ റീജനൽ ഡെപ്പ്യൂട്ടി ഡയറക്ടറുടെ കീഴിലുള്ള താമരശ്ശേരി ഡെപ്പ്യൂട്ടി ഇൻസ്പെക്ടറുടെ പരിധിയിൽ 1928ലാണ് കിഴക്കോത്ത് എ. എം എം എ എൽ പി സ്കൂൾ ആരംഭിച്ചത്.സ്കൂൾ തുടങ്ങുന്നതിന് മുമ്പ് മാണിക്കോത്ത് ഒരു നില മെഴുത്ത് പള്ളിക്കൂടം ഉണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു 4 കി.മീ. ചുറ്റളവിൽ വേറേ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതും സ്ഥലത്തിന്റെ വിദ്യഭ്യാസപരമായ പിന്നോക്കാവസ്ഥയുമാണ് സ്കൂൾ തുടങ്ങാൻ നാട്ടുകാരെ പ്രേരിപ്പിച്ചത് പുതുശ്ശേരി ഉണ്ണിക്കുഞ്ഞൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഓല മേഞ്ഞ് എൽ ഷെയ് പിലുള്ള ഒരു കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ നിർമിച്ചു സ്കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിന്റെ പേര് പാടിയിൽ എന്നായതിനാൽ കിഴക്കോത്ത് എ.എം.എം എ എൽ പി സ്കൂളിനെ പാടിയിൽ സ്കൂൾ എന്നും വിളിച്ച് പോരുന്നു പുതുശ്ശേരി ഉണ്ണിക്കുഞ്ഞൻ എന്നവരുടെ കൈവശമായിരുന്ന മാനേജ്മെന്റ് നടത്തിക്കൊണ്ടു പോവാനുള്ള ബുദ്ധിമുട്ടുകാരണം കരിയാത്തൻകാവിൽ അപ്പു മാസ്റ്റർ ഏറ്റെടുത്തു പിന്നീട് ദീർഘകാലം അപ്പു മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ അദ്ധേഹത്തിന്റെ മരണത്തിനു ശേഷം പുത്രനായ കെ.കെ പ്രമോദ് കുമാർ മാനേജ്മെന്റ് ഏറ്റെടുത
ഭൗതികസൗകര്യങ്ങള്‍
12 സെന്റ് സ്ഥലത്താണ് വിദ്യ ലയം സ്ഥിതി ചെയ്യുന്നത് എൽ ഷെയ് പിലുള്ള കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളും ഒരു ഓഫീസും കമ്പ്യൂട്ടർ ലാബുമുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി
- .ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പുതുശ്ശേരി ഉണ്ണിക്കുഞ്ഞൻ എന്നവരുടെ കൈവശമായിരുന്ന മാനേജ്മെന്റ് നടത്തിക്കൊണ്ടു പോവാനുള്ള ബുദ്ധിമുട്ടുകാരണം കരിയാത്തൻകാവിൽ അപ്പു മാസ്റ്റർ ഏറ്റെടുത്തു പിന്നീട് ദീർഘകാലം അപ്പു മാസ്റ്റർ ആയിരുന്നു സ്കൂൾ മാനേജർ അദ്ധേഹത്തിന്റെ മരണത്തിനു ശേഷം പുത്രനായ കെ.കെ പ്രമോദ് കുമാർ മാനേജ്മെന്റ് ഏറ്റെടുത്തു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പുതുശ്ശേരി ഉണ്ണിക്കുഞ്ഞൻ മാസ്റ്റർ
ഉക്കാരക്കുട്ടി മാസ്റ്റർ
കുഞ്ഞിക്കണ്ടൻ മാസ്റ്റർ
അപ്പു മാസ്റ്റർ
പി.കെ ജാനകിയമ്മ ടീച്ചർ
മൊയ്തി
എൻ രാജമ്മ ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അപ്പു മാസ്റ്റർ
- ഡോ: മോഹൻദാസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: | width=800px | zoom=16 }}
11.3708166,75.8993978,16z
<>
|