ഗവ ഡബ്ള്യു എസ് മരുതാമല/പ്രവർത്തനങ്ങൾ/2026-27

12:16, 24 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42617 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ വാർഡ് മെമ്പർ വത്സലകുമാരി പതാക ഉയർത്തി.മാർച്ച്‌ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികളുടെ പഠന മികവുകൾ സമൂഹത്തിലെത്തിക്കാൻ അതിഗംഭീരമായി പാഠനോത്സവം നടത്തി. വാർഡ് മെമ്പർ ജെ. വത്സല ഉദ്ഘാടനം ചെയ്തു.