ഗാന്ധിസ്മാരക ഹൈസ്കൂൾ അഷ്ടമിച്ചിറ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
ലിറ്റിൽകൈറ്റ്സ് കുട്ടികൾ നടത്തിയ ക്ലാസ് (സർവ്വം എ.ഐ. മയം)
കുട്ടികൾ സ്കൂളിലെ മറ്റ് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ക്ലാസ് എടുത്തു. വളരെ മികച്ച അവതരണമാണ് അവർ നടത്തിയത്. സർവ്വം എ.ഐ. മയം എന്ന പേരിൽ നടത്തിയ ക്ലാസിൽ ഒരുപാട് രക്ഷകർത്താക്കൾ എത്തിച്ചേർന്നു. തങ്ങളുടെ മക്കൾ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു നൽകുന്നത് പ്രത്യേക അനുഭവമായിരുന്നു.
