ഗവ യു പി എസ് വാമനപുരം/പ്രവർത്തനങ്ങൾ

15:18, 13 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vamanapuram (സംവാദം | സംഭാവനകൾ) (പ്രവർത്തിപരിചയമേള 2025 -26)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പാഠ്യേതര വിഷയങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിന് വേണ്ടി 2025 26ലെ പ്രവർത്തിപരിചയം മേള സ്കൂൾതലത്തിൽ സംഘടിപ്പിച്ചു ഇതിൽ വിജയിച്ച കുട്ടികളെ സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു

പ്രവർത്തിപരിചയമേള 2025 -26