ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ് വാമനപുരം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 13 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vamanapuram (സംവാദം | സംഭാവനകൾ) (വർണ്ണ കൂടാരം ഉദ്ഘാടന ചിത്രം ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക സൗകര്യങ്ങളോടു കൂടിയ പാലോട് സബ്ജില്ലയിലെ തന്നെ മികച്ച ശാസ്ത്ര ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സമുച്ചയം , സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന വർണ്ണകൂടാരം , ഓപ്പൺ എയർ ഓഡിറ്റോറിയം , കുട്ടികളിൽ നേതൃത്വ പാടവവും നല്ല ശീലങ്ങളും വളർത്തുന്നതിന് വേണ്ടിയുള്ള സ്കൗട്ട് ആൻഡ് ഗൈഡ് പദ്ധതികൾ.

സ്കൂളിന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി പ്രൈമറി കുട്ടികളുടെ സർവ്വതോന്മുഖ വികസനത്തിനു വേണ്ടിയുള്ള വർണ്ണ കൂടാരം2025 26 അക്കാദമി വർഷം നടപ്പിലാക്കി .