ഉള്ളടക്കത്തിലേക്ക് പോവുക

ഡി.ബി.എച്ച്.എസ്. കാരേറ്റ്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
07:22, 13 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bharath Prasad Chandran C S (സംവാദം | സംഭാവനകൾ) (ജെ.ആർ.സി. പോസ്റ്റർ നിർമാണമത്സരം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൈകോർക്കാം വയനാടിനായി

വയനാട് മുണ്ടക്കെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി DBHS കാരേറ്റ് JRC യൂണിറ്റ് നടത്തിയ വിഭവസമാഹരണം.

പരിസ്ഥിതിദിന പോസ്റ്റർ നിർമാണ മത്സരം

പരിസ്ഥിതി ദിനാചരണം

ജെ.ആർ.സി. പോസ്റ്റർ നിർമാണമത്സരം

മുത്തശ്ശിമാവിനെ ആദരിക്കൽ
മുറ്റത്തൊരു തേൻമാവ് പദ്ധതി ഉദ്‌ഘാടനം

പരിസ്ഥിതിദിനം:മുത്തശ്ശിമാവിനെ ആദരിക്കൽ