ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/ക്ലബ്ബുകൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |
ഇക്കോ ക്ലബ്ബ്
പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ,വൃക്ഷത്തൈ നടൽ ,


എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ജൈവവൈവിധ്യ ഉദ്യാനവിപുലീകരണവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്നു .ഈവർഷത്തെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന,ക്വിസ് വ്യക്ഷത്തൈ നടീൽ ,പരിസ്ഥിതിഗാനങ്ങൾ ആലാപനം,തുടങ്ങിയ പരിപാടികളാണ് സ്കൂളിൽ നടന്നത്.
സാമൂഹ്യ ശാസ്ത്രക്ലബ്
ലോക ലഹരിവിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരിയുടെ വിപത്തുകൾ കുട്ടികൾക്ക് മനസിലാക്കികൊടുക്കാനുതകുന്ന തരത്തിലുള്ള വീഡിയോ പ്രദര്ശനം നടന്നു ഒരു ബോധവത്കരണ ക്ലാസ് നടന്നു.പോസ്റ്റർ രചന ,ലഹരിവിരുദ്ധ ഗാനങ്ങൾ എന്നിവയും നടന്നു.