ആയുർവേദ ദിനാചരണ ക്വിസ്

 

Sept 18: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ  ആയുർവേദ ദിനാചരണ ക്വിസ് മത്സരം 8, 9 ,10 ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ചു. 9C യിലെ മെഹജബിൻ ഫാത്തിമ എന്ന കുട്ടിയെ സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു .

 

തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ലെവൽ ക്വിസ്സ് മത്സരത്തിൽ പങ്കെടുപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലെവൽ മത്സരത്തിൽ മെഹജബിൻ ഫാത്തിമ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.


 
 
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Rasheedibnumuhammed&oldid=2962992" എന്ന താളിൽനിന്ന് ശേഖരിച്ചത്