സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
ഗാന്ധിദർശൻ ക്ലബ്ബ് 2025-2026
    ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്. 
  . ഈ  ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. 
  . സത്യം, അഹിംസ, സഹകരണം പോലുള്ള നല്ല മൂല്യങ്ങൾ  വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതാണ് ഇതിൻെറ പ്രധാന ലക്ഷ്യം.
  .  ക്ലബ്ബിലൂടെ പ്രസംഗം, ചർച്ച , ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്.
  . ഇതിലൂടെ  വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു.

നല്ലപാഠം 2025-2026

ഗാന്ധിദർശൻ ക്ലബ്ബ്

. നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.

നല്ലപാഠം

''''സീ‍‍ഡ് ക്ലബ്' പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു.