ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി
വിലാസം
കടലുണ്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017GFLPSKadalundi






ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചരിത്രം

വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിനഗരം എന്ന സ്ഥലത്താണ്അറബിക്കടലിന്റെ തീരത്തു പ്രശാന്തസുന്ദരമായ കടലുണ്ടിനഗരം ഗ്രാമത്തിൽ ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയൊന്നിൽ സ്ഥാപിതമായി . സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മതപഠനത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ ഒരു മദ്രസ്സയിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് . എന്നാൽ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിക്കാത്തതിനാൽ ഫിഷറീസ്‌വകുപ്പ് ഏറ്റെടുത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു മേൽക്കോയ്മ നൽകുകയും ചെയ്തു .ആയിരത്തിതൊള്ളയിരത്തിമുപ്പത്തിരണ്ടിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥാപനം ഏറ്റടുക്കുകയും ചെയ്തു . പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇവിടെ നിന്ന് പഠിച്ചു സർക്കാർമേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പേരുണ്ട് .

ഭൗതികസൗകര്യങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :



ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി