സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 26059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26059 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Ernakulam |
| ഉപജില്ല | Thripunithura |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Nima George |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Suhitha Teles A.J. |
| അവസാനം തിരുത്തിയത് | |
| 08-03-2026 | Ckcghs |
2024-27 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
| Sl.No: | Name | Admission No: |
| 1 | A VETRISELVAM | 18814 |
| 2 | AABHIN ANTONY | 20044 |
| 3 | AARON SINOY | 20060 |
| 4 | AAYISHA SANA K S | 18796 |
| 5 | ABHINAV KRISHNA M B | 18826 |
| 6 | ABHISHEK VINODKUMAR | 18879 |
| 7 | AIDEN SEBASTIAN | 18798 |
| 8 | ANCIYA SINU | 18903 |
| 9 | ANGEL ELIZABETH ANTONY | 18784 |
| 10 | ANGEL MARY T S | 18940 |
| 11 | ANN TREESA XAVIER | 18902 |
| 12 | ANNA HELNA P J | 18830 |
| 13 | ANTONY JOSEPH S.J | 20041 |
| 14 | ARWIN PADOS VAZHAKKATTIL S S | 18838 |
| 15 | ASHWIN SANTHOSH | 18799 |
| 16 | DATHUNNITWA KHAIN P S | 18942 |
| 17 | DENIN SABU | 18851 |
| 18 | EDWIN AUGUSTINE | 19798 |
| 19 | ELIZABETH HANNA KURIAN | 18847 |
| 20 | ETHAN FEDDIN | 19722 |
| 21 | FATHIMA NAZRIN C M | 18914 |
| 22 | FATHIMA NOURIN M A | 18910 |
| 23 | HANA FATHIMA | 18909 |
| 24 | HANA FATHIMA T R | 18981 |
| 25 | JAGATH RAJESH | 19008 |
| 26 | JAZIM BIN MUHAMMED | 19011 |
| 27 | JENI VARGHESE | 18794 |
| 28 | KHUSNUD ALOM LASKAR | 18842 |
| 29 | LILLY SONEETA | 20047 |
| 30 | MAHIN ABUBAKKAR | 18801 |
| 31 | MINHA FATHIMA | 18839 |
| 32 | MUHAMMAD A N | 18893 |
| 33 | MUHAMMED SAFWAN B A | 18892 |
| 34 | MUHAMMED YASEEN K S | 18982 |
| 35 | OMER MUKHTHAR K A | 18928 |
| 36 | RAYON C DINU | 20354 |
| 37 | SHRAVAN V A | 20057 |
| 38 | SREEHARI M S | 18862 |
| 39 | SREETHU KRISHNA M.S | 20046 |
| 40 | THOMASKUTTY JOHNSON | 20033 |
| 41 | YADHAV KRISHNA | 20393 |
| 42 | YADHUKRISHNA R | 18816 |
പ്രവർത്തനങ്ങൾ
Little Kites Summer vacation camp- Phase 1

2025-26 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സമ്മർ സ്കൂൾ ക്യാമ്പ് phase-1 മെയ് 27 ആം തീയതി പൊന്നുരുന്നി CKC ഹൈസ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. പൊന്നുരുന്നി St. Rita's ഹൈസ്കൂളിലെ സിനു മേരി ടീച്ചറും പൊന്നുരുന്നി CKC ഹൈസ്കൂളിലെ സുഹിത ടീച്ചറും ഇതിനു നേതൃത്വം വഹിച്ചു. ഒമ്പതാം ക്‌ളാസിലെ നാല്പതോളം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിൽ പങ്കെടുത്തു. ഡിജിറ്റൽ ഡോക്യുമെന്റഷൻ, വീഡിയോ എഡിറ്റിങ്, റീൽ മേക്കിങ് എന്നീ പ്രവർത്തനങ്ങളെ പറ്റി കുട്ടികളെ ബോധവൽകരിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഈ വിഷയങ്ങളെ പറ്റി കൂടുതൽ അറിവ് നേടാനും ഈ ക്യാമ്പ് അവരെ സഹായിച്ചു. രാവിലെ പത്തു മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് നാലു മണിയോട് കൂടെ അവസാനിച്ചു.
സ്കൂൾ പ്രവേശനോത്സവം 2025
സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങുകളുടെ പ്രദർശനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.
യൂണിറ്റ് ക്യാമ്പ് 2025
2025-2026 അധ്യയന വർഷത്തിലെ യൂണിറ്റ് ഏകദിന ക്യാമ്പ് 27-10-25 ന് നടത്തപ്പെട്ടു. 2024-2027 ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായുള്ള ക്യാമ്പിന് നേതൃത്വം നൽകിയത് മാസ്റ്റർ ട്രെയിനർ ആയ സിജോ ചാക്കോ സാറാണ്. ഉച്ചവരെയുള്ള പ്രോഗ്രാമിംഗ് സെഷന് സർ നേതൃത്വം നൽകുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി ആശംസകൾ അർപ്പിച്ചു. കൈറ്റ് മിസ്ട്രസ്മാരായ സുഹിത ടെലസ് എ.ജെ, നിമ ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രോഗ്രാമിംഗ് സെഷൻ സ്ക്രാച്ചിൽ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ ഗെയിം കുട്ടികൾക്ക് വളരെയധികം താല്പര്യം ഉളവാക്കുന്നതായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള സെഷൻസ് സുഹിത ടെലസ് ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കി. 'കലാരവം' എന്ന വീഡിയോ എല്ലാ കൈറ്റ് അംഗങ്ങളും തയ്യാറാക്കി. വളരെ മികച്ച പ്രവർത്തനം നടത്തിയവരെ ഉപജില്ല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികൾക്ക് സ്നാക്സും ചായയും നൽകുകയുണ്ടായി. എട്ടു കുട്ടികളെ ഉപജില്ല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
*Programming- Jazim Bin Muhammed, Aiden Sebastian, Lilly Soneeta, Aayisha Sana K.S.
*Animation- Jagath Rajesh, Abhinav Krishna, Aaron Sinoy, Sreehari M.S.