ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 29 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40035 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-27 ബാച്ചിൽ 43 കുട്ടികൾ ഉണ്ട്.സബ്ജില്ലാ ക്യാമ്പിൽ ആനിമേഷന് ഗൗരി,നൂറ,ഫാരിസ,ജ്യോതിക എന്നീവരുംപ്രോഗ്രാമിംഗിൽ വിജയ് ചന്ദ്ര,ആഷിഷ്,ഗൗതം,അൽ അദ്നാൻ എന്നിവരും പങ്കെടുത്തു.ആനിമേഷൻ വിഭാഗത്തിൽ ജ്യോതിക ജില്ലാക്യാമ്പിലേയ്ക്ക് തിര‌‍ഞ്ഞെടുത്തു.


കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ഏകദേശംനൂറ്റിഅറുപതോളം പേർക്ക് നിർമ്മിതബുദ്ധിയെക്കുറിച്ച് കുട്ടി്‍കൾ ക്ലാസ്സെടുത്തു