LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
04-03-2026Schoolwikihelpdesk

അവധിക്കാലക്യാമ്പ് phase1

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - phase1

2024 -2027ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ഏകദിന ക്യാമ്പ് 27/ 5/ 2025 ചൊവ്വാഴ്ച നടത്തുകയുണ്ടായി.

സെൻ്റ് ആൽബർട്ട് സ് ഹൈസ്‌കൂൾ ലിറ്റിൽകൈറ്റ് മിസ്ട്രസ് ശ്രീമതി സ്വപ്ന മേരി കുട്ടികൾക്ക് ക്ലാസ് എടുത്തു .kdenlive   വീഡിയോ എഡിറ്റർ ഉപയോഗിച്ച്   പ്രമോ വീഡിയോ നിർമ്മിക്കുവാൻ കുട്ടികൾ പരിശീലനം നേടി.

ഡഡപ്രമാണം:KSK2026-22050-21-22-23-24-OFFSTAGE6-ADARSHA ADAK.jpg|thumb]] വ്യക്തമായ സ്ക്രിപ്റ്റ് തയ്യാറാക്കി വീഡിയോ എഡിറ്റിംഗ് ചെയ്യുവാൻ കുട്ടികൾ പരിശീലിക്കുകയുണ്ടായി.

9/1/26 ഇൽ സ്കൂൾ ആനുവൽ ഡേ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലൈവ് സ്ട്രീമിംഗ് ചെയ്യുകയുണ്ടായി. 2025 ഒക്ടോബർ 27  ന് 2024-27 ബാച്ചിൻ്റെ ക്യാമ്പ് ലെവൽ 2 നടത്തുകയുണ്ടായി. സെൻ്റ്. ആൽബർട്ട് സ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ജിലു ജോസഫ് ആനിമേഷനിലും സി.ഷൈബി പോൾ പ്രോഗ്രാമിങ്ങിലും ക്ലാസുകൾ നയിച്ചു.

സർവ്വം എ. ഐ. മയം പരിശീലനം

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/aaa&oldid=2955728" എന്ന താളിൽനിന്ന് ശേഖരിച്ചത്