ഉള്ളടക്കത്തിലേക്ക് പോവുക

എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
യു എസ് എസ്, എൽ എസ് എസ് ടീം
കായിക മന്ത്രി വി അബ്ദുറഹ്മാൻ സാർ "സ്പോർട്ടിവ" സ്പോർട്സ് അക്കാഡമിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നു.
മികവ് നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനം മാനേജർ നിർവഹിക്കുന്നു.
ടീം ഹരിത വിദ്യാലയം.പൊതുവിദ്യാഭ്യാസ വകുപ്പ്, കൈറ്റ് കേരളയും സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച സ്കൂൾ കണ്ടെത്താനുള്ള ഹരിതവിദ്യാലയം സീസൺ 4 ൽ കോഴിക്കോട് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത നാലു വിദ്യാലയങ്ങളിൽ ഒന്ന് മുക്കം ഗേൾസ്.
എന്റെ സ്കൂൾ എന്റെ അഭിമാനം സംസ്ഥാന തല റീൽസ് അവാർഡും പ്രത്യേക ജൂറി പുരസ്‌കാരവും(2025)
മുക്കം ഉപജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ എച് എസ് ഫസ്റ്റ് ട്രോഫി സ്വീകരിക്കുന്നു.(2025)
സ്പോർട്സ്

എസ്.എസ്.എൽ.സി വിജയം

ഹൈസ്കുൾ]]