സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് പീറ്റേഴ്സ് എൽ പി എസ് വാഴൂർ | |
---|---|
വിലാസം | |
വാഴൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 32435 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1916 മെയ് 22 ന് തിരുവിതാംകൂർ വിദ്യാഭാസ ഡയറക്ട റുടെ 28.04.19 ലെ 2215-)o നമ്പർ ഉത്തരവനുസരിച്ചു ഇന്നത്തെ സെൻറ് പീറ്റേഴ്സ് എ ൽ പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു.Sri. C.M Chacko പ്രഥമ അദ്ധ്യാപകനായും ശ്രീ.പി.ഐ മാത്തൻ അധ്യാപകനും ആയി ഒന്ന് , രണ്ടു ക്ലാസുകളിലേക്ക് 64 കുട്ടികളെ ഉൾപ്പെടുത്തി സെൻറ് പീറ്റേഴ്സ് എ ൽ.വി. ജി സ്കൂൾഎന്ന പേരിൽ പ്രവർത്തനം തുടങ്ങി എങ്കിലും,പിന്നീട് പരിശുദ്ധ കത്തോലിക്കാ ബാവ മാനേജർ ആയും 1955 ഓഗസ്റ്റ് മുതൽ എം.ഡി കോർപ്പറേറ്റ് മാനേജ്മെൻറ് ൻറെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
നാഷണൽ ഹൈവേ ക്കു സമീപം സ്ഥിതി ചെയ്യുന്നു.സ്കൂൾബസ് സൗകര്യവും എല്ലാവിദ്യാര്ഥികള്ക്കും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:9.560356 ,76.680336| width=800px | zoom=16 }}