കെവിഎൽപിജിഎസ് ഇളങ്ങുളം

12:52, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32306 (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയിലയുടെ പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിന്‍റെ തിലകക്കുറിയായി, വിജ്‍ഞാനത്തിന്‍റെ വെള്ളിവെളിച്ചം ചൊരി‍ഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് കെവിഎല്‍പിജിഎസ് ഇളങ്ങുളം. തലമുറകളായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വാതായനം തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊന്‍കുന്നം റോഡരികില്‍ ശിരസ്സുയര്‍ത്തി നില്ക്കുന്നു.

കെവിഎൽപിജിഎസ് ഇളങ്ങുളം
വിലാസം
ഇളങ്ങുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
അവസാനം തിരുത്തിയത്
27-01-201732306




ചരിത്രം

1924 ല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പ്ളേ സ്കൂൾ , കെ.ജി.ക്‌ളാസുകൾ, പ്രൈമറി വിഭാഗം എന്നിവിടങ്ങളിലായി മുന്നൂറോളം കുട്ടികൾ അധ്യയനം നടത്തുന്നു. പാഠപുസ്തകങ്ങളിൽ ഒതുങ്ങാത്ത വേറിട്ടൊരു പഠനാന്തരീക്ഷമാണ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുടെ പ്രായോഗിക തലത്തിലുള്ള ഗുണദോഷങ്ങൾ തിരിച്ചറിഞ്ഞു സമൂഹത്തിലെത്തിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിയുന്നുണ്ട്. പഠനനേട്ടങ്ങൾ എല്ലാം തന്നെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ എല്ലാ സാമൂഹ്യ മാധ്യമങ്ങളെയും ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

ആയിരത്തോളം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----
  2. -----

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=കെവിഎൽപിജിഎസ്_ഇളങ്ങുളം&oldid=292997" എന്ന താളിൽനിന്ന് ശേഖരിച്ചത്