ക്രസന്റ് ഹൈസ്കൂൾ വാണിമേൽ
ക്രസന്റ് ഹൈസ്കൂൾ വാണിമേൽ | |
---|---|
വിലാസം | |
വാണിമേല്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
അവസാനം തിരുത്തിയത് | |
07-12-2009 | Crescent vml |
ഭൂമിവാതുക്കല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസന്‍റ് ഹൈസ്കൂള്‍വാണിമേല്‍ . ക്രസന്‍റ് ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ജനസേവനവും നാടിന്‍റ വികസനവും ബാധ്യതയായി കണ്ട ഒരു ചെറുസംഘം നാട്ടില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുക തങ്ങളുടെ ജീവിത വ്രതമായി സ്വയം തെരെഞ്ഞെടുത്തു.വാണിമേലിന്‍റ സാമൂഹിക സാസ്കാരിക മേഖലകളില്‍ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പരേതനായ പി.വി.കുഞ്ഞമ്മദ് ഹാജി,മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സ്കൂളിന്‍റ ആരംഭം മുതല്‍ ഇന്നുവരെ മാനേജര്‍ പദവി വഹിച്ചു വരുന്ന പി.തറുവൈഹാജി,വാണിമേലിലെ പ്രഥമ ബിരുദാനന്തര ബിരുദധാരിയും കോളേജ് അധ്യാപകനുമായിരുന്ന പ്രഫ.ടി.കെ.കുഞ്ഞബ്ദുല്ലയും,പ്രഥമ ഹെഡ്മാസ്റ്റര്‍ ടി.കുഞ്ഞബ്ദുല്ലയും ഇന്നത്തെ സ്കൂള്‍ മാനേജിങ്ങ് കമ്മിറ്റി പ്രസിഡണ്ട് സി.കെ മമ്മു മാസ്റ്റര്‍ തുടങ്ങിയവരുടെ നേത്യത്തത്തില്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976 ജനുവരി 5ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമദ് കുട്ടി യാണ് സ്ക്കൂളിന്‍റെ ശ്ലാസ്ഥാപനം നിര്‍വ്വഹിച്ചത്.അതേ വര്‍ഷം ജൂണില്‍ 61ആണ്‍ കുട്ടികളും 24 പെണ്‍കുട്ടികളുമായി രണ്ട് ഡിവിഷനുകളോടെ എട്ടാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.1976 ഡിസംബര്‍ 17ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മര്‍ കോയ യുടെ അധ്യക്ഷതയില്‍ അന്ന് പാര്‍ലമെന്‍റ് അംഗമായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബ് സ്കൂളിന്‍റെ കെട്ടിട ഉല്‍ഘാടനം നിര്‍വ്വഹിച്ചു.പ്രാഥമിക പഠനത്തിന്‍ ശേഷം സ്കൂള്‍ പഠനം അവസാനിപ്പിക്കുകയും വര്‍ഷങ്ങളോളം പഠനം അവസാനിപ്പിക്കുകയും വര്‍ഷങ്ങളോളം മറ്റു ജോലികളില്‍ ഏര്‍പ്പെട്ട് നാളുകള്‍ കഴിക്കുകയും ചെയ്തവരായിരുന്നുസ്കൂളിലെ ആദ്യബാച്ചിലെ വിദ്യാര്‍ഥികളധികവും.1979 മാര്‍ച്ചില്‍ പരീക്ഷക്കിരുന്ന പ്രഥമ ബാച്ച് 84 ശതമാനം വിജയം നേടി ക്രസന്‍റിന്‍റെ വെന്നിക്കൊടി വാനിലുയര്‍ത്തി.എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച വിജയം നില നിര്‍ത്താന്‍ സ്ഥാപനത്തിന് എന്നും കഴിഞ്ഞിട്ടുണ്ട് 2009 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 99.12ശതമാനമാണ് പരീക്ഷാവിജയം.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 29ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം കമ്പ്യൂട്ടര്‍ ലാബ് ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- www.moonniyurhighschool.org
wikimapiya
<googlemap version="0.9" lat="11.714645" lon="75.649838" type="terrain" zoom="15"> 11.724352, 75.616579, SIHS ംമ ഈ പര്‍വ്വതനിര ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ് ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട് എന്നാണ് ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ് ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്. എവറസ്റ്റ്, K2 (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ ആന്‍ഡെസ് പര്‍വ്വതനിരയിലുള്ള അകോന്‍കാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ് ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ് അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many.
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാല്‍തോരോ ഹിമാനി, 48 കിലോമീറ്ററോളം നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട് നാനൂറ് അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
ഹിമാദ്രി
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ് ഈ നിര. എവറസ്റ്റ്, കാഞ്ചന്‍ ജംഗ, നംഗ പര്‍വതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[1].
ഹിമാചല്‍
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. ഡാര്‍ജിലിംഗ്, മസ്സൂറി, നൈനിറ്റാള്‍ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ് കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
ശിവാലിക്
ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ് ശിവാലിക് പര്‍വതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[1].
ഉരുള്‍ പൊട്ടല്‍, ഭൂകമ്പം എന്നിവ ഈ നിരയില്‍ സാധാരണമാണ്. ഡൂണ്‍സ് എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക് നിരയിലാണ് (ഉദാ: ഡെറാ ഡൂണ്‍).
പരിസ്ഥിതി
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക് നാശം വരുത്തുന്നതായി കരുതുന്നു.