സി.പി.എൻ.യു.പി.എസ് വട്ടംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സി.പി.എൻ.യു.പി.എസ് വട്ടംകുളം
വിലാസം
വട്ടംകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201719221





ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഭാരതത്തിലങ്ങോളമിങ്ങോളം അലയടിച്ച ദേശീയ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചലനങ്ങൾ നമ്മുടെ ഗ്രാമത്തിലും ഉണർവ്വരുളി. അക്ഷരാഭ്യാസവും ആധുനിക വിദ്യാഭ്യാസവും നേടണമെന്ന ചിന്ത സാർവ്വത്രികമായി .അറിവും കഴിവുമുള്ള പലരും ജാതി മത ഭേദമന്യേ വിജ്ഞാന വിതരണത്തിനു മുന്നോട്ടുവന്നു.പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പലയിടത്തും രൂപം കൊണ്ടു. നമ്മുടെ സ്കൂൾ തുടങ്ങുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയായിരിക്കാം. അതിന്റെ നിയോഗം ശ്രീ .കാട്ടനാട്ടിൽ ഗോവിന്ദൻ നായർക്കായിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത് അദ്ദേഹമായിരുന്നു. സ്കൂളുകൾ അപൂർവ്വമായ ആ കാലഘട്ടത്തിൽ മാനേജർമാരുടെ കുടുംബപരവും സാമൂഹികവുമായ സ്വാധീനം ദൂരെ നിന്നു പോലും കുട്ടികളെ ഇങ്ങോട്ടാ കക്ഷിക്കാൻ കാരണമായിട്ടുണ്ടാവാം. 1910 ലാണ് സ്കൂൾ തുടങ്ങിയത് എന്നാണ് കണക്കാക്കുന്നത്. 1911 ലെ അഡ്മിഷൻ രജിസ്റ്റർ സ്കൂളിലുണ്ട്. അതു പ്രകാരം 15. 1911 ൽ എട്ടു പേരുടെ ആദ്യ സംഘം സ്കൂളിൽ ചേർന്നതായി കാണുന്നു. കെ.വി.അച്ചുതൻ ,എ0. കുഞ്ഞുണ്ണി, കെ.വേലപ്പ, ടി.നാരായണി, ടി.ശങ്കരൻ, വി.മൂസ്സ

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

    ബസ്സ് മാർഗ്ഗം :
        തൃശൂർ - കോഴിക്കോട് റോഡിൽ എടപ്പാൾ കേന്ദ്രത്തിൽ നിന്നും പട്ടാമ്പി വഴി 1.5 കിലോമീറ്റർ ദൂരത്തിൽ വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
    ട്രെയിൻ മാർഗ്ഗം :
        മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 9 കി.മീ ദൂരത്തിൽ എടപ്പാൾ-പട്ടാമ്പി റോഡിൽ 1.5 കി.മീ. ദൂരത്ത്‌ വട്ടംകുളo അങ്ങാടിയുടെ ഹൃദയഭാഗത്തായി സി.പി.എൻ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.