ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

അഭിരുചി പരീക്ഷ

42086_apt1
42086_apt1
42086_apt2
42086_apt2

പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26 ന് നടന്നു. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനറായ അഭിലാഷ് സാർ ക്ലാസ് എടുത്തു. സ്ക്രാച്ച്, അനിമേഷൻ റോബോട്ടിക്സ് വിഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . 3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു. 30 രക്ഷിതാക്കൾ പങ്കെടുത്തു. അഭിലാഷ് സാർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി .4.30 ന് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു .

42086_8camp1
42086_8camp1
42086_8camp3
42086_8camp3
42086_8camp2
42086_8camp2
42086-8camp4
42086_8camp4
42086_8camp6
42086_8camp6
42086_8camp5
42086_8camp5

ലിറ്റിൽ കൈറ്റ്സ് സ്കൂൾതലക്യാമ്പ് ഒന്നാംഘട്ടം

ലിറ്റിൽ കൈറ്റ്സ് 9-ാ ക്ലാസ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പിന്റെ ഒന്നാം ഘട്ടം മെയ് 27 ന് നടന്നു. മടത്തറ സ്കൂളിലെ ലക്ഷ്മി ടീച്ചർ ആണ് RP ആയി വന്നത് കൈറ്റ്സ് മിസ്ട്രസുമാരായ ഷീജ ശ്രീജഎന്നിവരുമുണ്ടായിരുന്നു. 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.മഞ്ഞുരുക്കലിന്റെ ഭാഗമായ സോഷ്യൽ മീഡിയ fun quizലൂടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. റീലുകളും ഷോർട്ട് സുകളും അവർ സ്വന്തമായി നിർമ്മിച്ചു. വീഡിയോ എഡിറ്റിങ്ങിന്റെ പുതിയ സാധ്യതകൾ കെഡെൻ ലൈവിലൂടെ പരിചയപ്പെട്ടു. സ്വന്തമായി വ്യത്യസ്തങ്ങളായ വീഡിയോകൾ നിർമ്മിച്ചു. 11 മണിക്കും 3 മണിക്കും കുട്ടികൾക്ക് ചായയും സ്നാക്സും നൽകി. 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.യൂണിറ്റ് ലീഡർ ശിവദത്ത് നന്ദി പറഞ്ഞു

42086_poster
42086_lk14
42086_lk14

അപ്പർ കെെറ്റ്സ്,കുട്ടീസ് കെെറ്റ്സ്

42086_lk_25
42086_lk_25

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ LP UP കുട്ടികൾക്ക് ആഴ്ച തോറും IT പരിശീലനം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ജൂൺ 19 മുതൽ തുടക്കം കുറിച്ചു. UP യിൽ upper  Kites എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട 13 കുട്ടികൾക്കും LP  യിൽ 10 കുട്ടികൾക്കും LK കുട്ടികൾ പരിശീലനം നൽകുന്നു

കുട്ടീസ് കെെറ്റ്സ് ക്ളാസുകൾ

42086_lp1_25
42086_lp1_25
42086_lp3_25
42086_lp3_25
42086_lp2_25
42086_lp2_25

അപ്പർ കെെറ്റ്സ് ക്ളാസുകൾ

42086_up1_25
42086_up1_25
42086_up3_25
42086_up3_25
42086_up2_25
42086_up2_25

ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് 9-ാം ക്ലാസ് ബാച്ചിന്റെ രണ്ടാം ഘട്ട ക്യാമ്പ് നവംബർ1ന് നടന്നു. ഭരതന്നൂർ സ്കൂളിലെ മെന്ററായ സുമ ടീച്ചർ ക്ലാസ്സെടുത്തു. കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും ലഘുഭക്ഷണം നൽകി. അനിമേഷൻ പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു

42086_ca11_25
42086_ca11_25
42086_ca4_25
42086_ca4_25
42086_ca5_25
42086_ca5_25