14054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14054
യൂണിറ്റ് നമ്പർLK/2018/14054
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം-
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജേഷ് പി ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രവീണ വി സി
അവസാനം തിരുത്തിയത്
18-12-202514054

അംഗങ്ങൾ

അംഗങ്ങൾ
ക്രമ നം അഡ് നം അംഗത്തിന്റെ പേര്
1 9005 റഫ്ന ഫാത്തിമ കെ പി
2 9007 നാദിർ
3 9141 മുഹമ്മദ് റബിഹ് പി
4 9160 സാലിഹ സി
5 9171 മുഹമ്മദ് നിദാഷ് നീരാറ്റി
6 9177 ഫാത്തിമ്മത്തുൽ നൂറ
7 9229 ഷാൻ റയീസ് കെ
8 9471 ഫാത്തിമത്തുൽ നസല പി.എം
9 9497 മുഹമ്മദ് സുനീർ എ എൻ
10 9513 ഫാത്തിമാത്തു സിയാന പി സി
11 9539 മുഹമ്മദ് ആഷിഖ് പൊയിലൻ
12 9542 അജ്‍വ ഫാത്തിമ പി
13 9543 ആദിൽ അമീൻ കെ പി
14 9563 മുഹമ്മദ് അമീൻ ടി പി
15 9576 മുഹമ്മദ് റിഫാൻ പി
16 9592 ഷബീല ടി
17 9595 ഷഹാന സി
18 9599 ഫാത്തിമത്തു സുഹ്റ കെ.കെ

.

പ്രവർത്തനങ്ങൾ

.


2025-26 ലെ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

  • 2025-28 ബാച്ചിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 25-06-2025 ന് നടത്തി.46 കുട്ടികൾ പരീക്ഷയിൽ യേഗ്യത നേടി.അതിൽ 26 കുട്ടികൾ ക്ലബിൽ അംഗത്വം നേടി.

പ്രിലിമിനറി ക്യാംപ്

2025-28 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ പ്രിലിമിനറി ക്യാംപ് ഉദ്ഘാടനം 24/09/2025 ന് ബഹു. ഹെഡ്മിസ്ട്രസ് ശ്രീമതി എം വി ബിന്ദു നിർവ്വഹിച്ചു. കൈറ്റ് മെന്റർ അജേഷ് പി ജി സ്വാഗതം പറഞ്ഞു. കൈറ്റ് മെന്റർ പ്രവീണ വി സി നന്ദി പറ‍‍ഞ്ഞു.

കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ കരുൺരാജ് ക്ലാസ് കൈകാര്യം ചെയ്തു.