ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/നീന്തൽ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 18 ഡിസംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (നീന്തൽ പരിശീലനം എന്ന താൾ എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/നീന്തൽ പരിശീലനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വിമ്മിങ് പരിശീലനം

എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ വളരെ മനോഹരമായ നീന്തൽ കുളം കുട്ടികൾക്ക് ആയി ഒരുക്കിയിട്ടുണ്ട് . കൂടാതെ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനവും നടത്തി വരുന്നു.അടിസ്ഥാനപരമായ നീന്തൽ രീതികളും കളികളും ആണ് പഠിപ്പിക്കുന്നത്.ഇതിലൂടെ കുട്ടികളുടെ പഠനത്തോടൊപ്പം ഉല്ലാസത്തിനും പ്രാധാന്യം നല്കാൻ കഴിയുന്നു.


പ്രമാണം:19843-MLP-AMLPS PADINJAREKKAARA SWIMMING POOL.jpg