എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/മികവുകൾ‍‍

Schoolwiki സംരംഭത്തിൽ നിന്ന്



INDEPENDENCE DAY CELEBRATION















പാലോട് ഉപജില്ലയിലെ ഈ വര്‍ഷത്തെ ശാസ്ത്രമേളയില്‍ സയന്‍സിന് ഒന്നാം സ്ഥാനം നേടിയത് ‍ഞ‍ങ്ങളുടെ സ്ക്കുളായിരുന്നു
എെറ്റിയ്ക്ക് രണ്ടാംസ്ഥാനവും എസ്.കെ വി.എച്ച്.എസ്.എസ് നായിരുന്നു. ഐറ്റി മേളയിലെ ഈ വര്‍ഷത്തെ ജേതാക്കള്‍

   * വെബ്പേജ് ഡിസൈനിംങ്- ഹര്‍ഷ .എച്ച്.രാജ്
   * ഐറ്റി പ്രോജക്ട്-മുദ്ര കെ.ആര്‍
   * പ്രസന്റേഷന്‍-അജസ്
   * മലയാളം ടൈപ്പിങ്-കാവ്യ.പി.മോഹന്‍
   

സയന്‍സ് മേളയിലെ ജേതാക്കള്‍

   * ഗ്രൂപ്പ്പ്രോജക്ട്-കാവ്യ.പി.മോഹന്‍ & അനാമിക.എ
   * സയന്‍സ് ഡ്രാമ-കാവ്യ.പി.മോഹന്‍,അനാമിക,ജിത്തു,ജാതംഗില്‍,നന്ദു,വിശാഖ്

ഈ വര്‍‍ഷത്തെ പാലോട് ഉപജില്ലയിലെ യുവജനോത്സവത്തില്‍ സംസ്കൃതവിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഞങ്ങളുടെ സ്കൂളായിരുന്നു.

സംസ്കൃതം യുവജനോത്സവവിജയികള്‍

   * കവിതരചന-കാവ്യ.പി.മോഹന്‍
   * കഥാരചന-അനാമിക.എ
   * ഉപന്യാസരചന-നന്ദന യു.എസ്
   * സമസ്യാപൂരണം-ആതിര
   * പ്രശ്നോത്തരി-ആനന്ദ്.ഇ
   * അക്ഷരശ്ലോകം-മുദ്ര.കെ.ആര്‍
   * പാഠകം(ആണ്‍)-അചല്‍കൃഷ്ണ
   * പാഠകം(പെണ്‍)-അനാമിക.എ
   * സംഘഗാനം-നിഖിത എ.എസ്,കാവ്യ.പി.മോഹന്‍,സോന.പി.എസ്,അനാമിക,മുദ്ര,അചല്‍കൃഷ്ണ,ദേവേന്ദു എസ്.ആര്‍
   * വന്ദേമാതരം-സോന പി.എസ്,നിഖിത,കാവ്യ,അനാമിക,മുദ്ര,അചല്‍കൃഷ്ണ,ദേവേന്ദു.
   * പ്രഭാഷണം-കാവ്യ.പി.മോഹന്‍
   * ഗാനാലാപനം(ആണ്‍)-ആരോമല്‍
   * ഗാനാലാപനം(പെണ്‍‍)-അനാമിക.എ.
   * ചമ്പുപ്രഭാഷണം-ആനന്ദ്.ഇ.