സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vikraman (സംവാദം | സംഭാവനകൾ)


സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം
വിലാസം
പത്തനാപുരം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
26-01-2017Vikraman



ST. STEPHEN'S HIGHER SECONDARY SCHOOL PATHANAPURAM

പത്തനാപുരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്തനാപുരം‍. ഭാഗ്യ സ്മരനാര്‍ഹനായ തോമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡില് സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. 11972ല് മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.

പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന്‍ കാതൊലിക്ക ബാവയാന്ന് മൗണ്ഠ് താബോ൪ ദയറായുടെ സുപ്പീരിയറും 1994 വരെSTSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. STSCHOOL.jpg

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  1. NAVAL WING
  2. AIR WING
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദിhttpSTSCHOOL.jpg://vidyarangamkalasahityavedi.blogspot.com/]
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്‍

താബൊര്‍ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ് ഈ വിദ്യലയം പ്രവര്‍തിക്കുന്നത്. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ പരമാധ്യകഷന്‍ പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന്‍ കാതൊലിക്ക ബാവ മൌണ്ട്താ ബോര്‍ സ്ഥാപനങ്ങളുടെ സുപ്പീരിയരായിരുന്നു. ഇപ്പോള്‍ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ്‌ റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍.

2003- 05 FR. STEPHEN THOMAS
2005- 08 SOSAMMA ABRAHAM
2009 - 11 JAYAN UZHUVATHU.
2011 - 13 ABRAHAM VARGHESE.
2013 - 16 T. M. EAPPACHAN.
2016 - ALEX DANIEL.


ഇവര്‍ അഭിമാനം....... ‍‍


==== OUR WEB-SITE PLEASE VISIT‍‍ [1]

==== സ്കൂളിന്റെ ബ്ലൊഗിലേക്കു സ്വാഗതം [2]

==== [ Republic Day 2010 ‍‍ http://republicday2010.blogspot.com/]

==== [ ANNUAL SPORTS 2010 http://www.sports2009-10.blogspot.com ]


==== [ SCHOOL ANNIVERSARY 2010 http://anniversary2010.blogspot.com]

==== [ MODEL PARLIAMENT 2010 http://modelparliament2010.blogspot.com]

http://ststephenshsspathanapuram.blogspot.com



വഴികാട്ടി=={{#multimaps: 9.088849,76.8571642 | width=800px | zoom=16 }}==



VERY.REV. C.O. JOSEPH RAMBAN ( Manager )



REV. FR. K. V. PAUL ( Secretary )



</gallery>