ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ
തിരിച്ചുവിടുന്നു:
ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ | |
---|---|
വിലാസം | |
ഒററക്കല്‍ kollam ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | kollam |
വിദ്യാഭ്യാസ ജില്ല | punalur |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-03-2017 | Alif.muhammedplr |
ചരിത്രം
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ് പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.970249, 77.047012 | width=800px | zoom=16 }}