ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
[ == എൽ കെ ഫേസ് 2 ക്യാമ്പ് നവംമ്പർ 1 ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് ഫേസ് 2 ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂളിന്റെ എച്ച് എം ഇൻ ചാർജ് ശ്രീമതി ശോഭ ടീച്ചർ നിർവഹിച്ചു
[പ്രമാണം:13098 lk phase 2 Camp.jpg|ലഘുചിത്രം|പകരം=Phase 2|Phase 2 Camp]]
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം
ഒക്ടോബർ 29 ബുധനാഴ്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്ത്വത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്വതന്ത്ര സോഫ്റ്റ്വെയർ വെയർ ആവശ്യകതയും ജാഗരണവും ഉണ്ടാക്കുന്ന തരത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സോഫ്റ്റ് വെയർ പ്രതിജ്ഞയും എടുത്തു.


'യൂണിഫോം വിതരണം'
17/09/2025 ബുധനാഴ്ച ലിറ്റിൽകൈറ്റ്സിൻെറ പുതിയ യൂണിഫോം പി ടി എ പ്രസിഡൻറ് ദിലീപ് സർ വിതരണം ഉദ്ഘാടനം ചെയ്തു.


2024-27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</big>
