ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

ബോധവൽക്കരണ ക്ലാസ്

സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉച്ചക്ക് 1.30 ന് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കല്ലിയൂർ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശ്രീമതി രചനി എസ് എൽ ലിംഗസമത്വവും സാമൂഹ്യനീതിയും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ പ്രിയകുമാരി ടീച്ചർ സ്വാഗതം പ്രസംഗവും ശ്രീമതി സിന്ധു ടീച്ചർ ആമുഖ പ്രഭാഷണവും നടത്തി. ‍എന്താണ് ‍ജെൻ‍ഡർ, എന്താണ് സെക്സ് എന്ന് വിശദീകരിക്കുകയും കുട്ടികൾ സംശയങ്ങൾ ചോദിക്കുകയും ചർച്ചയിൽ ആക്ടീവായി പങ്കെടുക്കുകയും ചെയ്തു.