ഉള്ളടക്കത്തിലേക്ക് പോവുക

ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

SPORTS 2025-26 WINNERS

തിരുവല്ല സബ് ജില്ലാ 2025-26 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

തിരുവല്ല സബ് ജില്ലാ 2025-26 ഫുട്ട്ബോൾ ചാമ്പ്യൻഷിപ്പ്

തിരുവല്ല സബ് ജില്ലാ 2025-26 ചെസ്സ് ചാമ്പ്യൻഷിപ്പ്

67-ാമത് സംസ്ഥാന തല സ്കൂൾ ഗെയിംസിലേക്ക്(ടേബിൾ ടെന്നീസ്) തിരഞ്ഞെടുക്കപ്പെട്ട ബാലികാമഠം ടീം

ജില്ല കരാട്ടേ 2025-26 ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ANGEL M KUNJUMON

തിരുവല്ല ഉപജില്ല ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട CHRISTEENA WILSON

തിരുവല്ല ഉപജില്ല ഫുട്ബോൾ ടീമിലേക്ക് (sub junior) തിരഞ്ഞെടുക്കപ്പെട്ട ABHINAV MANOJ 8 C

67-ാമത് സംസ്ഥാന സ്കൂൾ കായികമേള 2025-26

സംസ്ഥാന തല കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ

ക്രമ നമ്പർ ഐറ്റം പേര് ഫോട്ടോ
1 KHOKHO MAYOOKHA M K JUNIOR GIRLS
2 TABLE TENNIS 'MAALAVYA M.K SUB DISTRICT WINNER
MAYOOKHA M.K
'KRISHNAVENI K
3 CHESS DORCAS SARAH STANLY