എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ
എം.ഐ.എസ്.എം.യു.പി.എസ് പേങ്ങാട്ടുകുണ്ടിൽപറമ്പ | |||
[[Image:{{{സ്കൂള്‍ ചിത്രം}}}|center|320px|സ്കൂള്‍ ചിത്രം]] | |||
സ്ഥാപിതം | 01-06-{{{സ്ഥാപിതവര്‍ഷം}}} | ||
സ്കൂള്‍ കോഡ് | {{{സ്കൂള്‍ കോഡ്}}} | ||
സ്ഥലം | പേങ്ങാട്ടുകുണ്ടിൽ | ||
സ്കൂള്‍ വിലാസം | {{{സ്കൂള്‍ വിലാസം}}} | ||
പിന് കോഡ് | {{{പിന് കോഡ്}}} | ||
സ്കൂള്‍ ഫോണ്‍ | {{{സ്കൂള്‍ ഫോണ്‍}}} | ||
സ്കൂള്‍ ഇമെയില്‍ | {{{സ്കൂള്‍ ഇമെയില്‍}}} | ||
സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
ഉപ ജില്ല | വേങ്ങര | ||
വിദ്യാഭ്യാസ ജില്ല | തിരൂർ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം | {{{സ്കൂള്‍ വിഭാഗം}}} | ||
മാധ്യമം | മലയാളം ഇംഗ്ലീഷ് | ||
ആണ് കുട്ടികളുടെ എണ്ണം | 335 | ||
പെണ് കുട്ടികളുടെ എണ്ണം | 305 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | {{{വിദ്യാര്‍ത്ഥികളുടെ എണ്ണം}}} | ||
അദ്ധ്യാപകരുടെ എണ്ണം | 29 | ||
പ്രധാന അദ്ധ്യാപകന് | {{{പ്രധാന അദ്ധ്യാപകന്}}} | ||
പി.ടി.ഏ. പ്രസിഡണ്ട് | കാവുങ്ങൽ ഇസ്മായിൽ | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
26/ 09/ 2017 ന് Visbot ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
ചരിത്രം
1983 ൽ തുപ്പിലിക്കാട്ട് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്. സ്കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ വിദ്യാഭ്യാസമന്ത്രി ബഹു അവുക്കാദർകുട്ടി നഹാ സാഹിബാണ് നിർവഹിച്ചത്. പരിപാടിയുടെ മികവിന് വി.എം. കുട്ടി & പാർട്ടിയുടെ ഗാനമേളയും സംഘടിപ്പിച്ചിരിക്കുന്നു. ആരംഭവർഷം നാലു ഡിവിഷനുകളായി 150 വിദ്യാർത്ഥികൾ അഡ്മിഷൻ നേടുകയും ഏഴ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 21 ഡിവിഷനുകളായി 640വിദ്യാർത്ഥികൾ കുട്ടികൾ പഠിക്കുന്നു.
അധ്യാപകർ
സ്കൂളിൽ 12 അധ്യാപകരും 17 അധ്യാപികമാരും 1 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സാമൂഹ്യ പങ്കാളിത്തം
പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർമായക പങ്ക് വഹിക്കുന്നു.
കമ്പ്യൂട്ടർ ലാബ്
സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വേണ്ട ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നു.
സയൻസ് ലാബ്
നല്ല ഒരു ലാബ് പ്രവർത്തിക്കുന്നു
ലൈബ്രറി
റീഡിങ്ങ് റൂം
പ്രീ-പ്രൈമറി ക്ലാസ്സുകൾ
കലാകായിക പ്രവർത്തനങ്ങൾ
സ്കൂൾ ബസ്സ്
സ്കൂൾ ബസ്സ് കുട്ടികൾക്കായി സ൪വ്വീസ് നടത്തുന്നു
ഓഫീസ് നിർവ്വഹണം
ശാസ്ത്രമേള
സ്കൂൾ സൗന്ദര്യ വത്കരണം
സ്കൗട്ട് & ഗൈഡ്
വിശാലമായ കളിസ്ഥലം
പഠനം മധുരം
വഴികാട്ടി
{{#multimaps: 11.027514, 75.99452 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH നിന്ന് 5 കി.മി. അകലം.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- എയർപോർട്ടിലേക്ക് 5 കി.മി. അകലം
|}