ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2025-28
| .11050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | .11050 |
| യൂണിറ്റ് നമ്പർ | .1 |
| അംഗങ്ങളുടെ എണ്ണം | .40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | .ഷംന |
| ഡെപ്യൂട്ടി ലീഡർ | . |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | .ജയശ്രീ.കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | .ശോബിത എൻ |
| അവസാനം തിരുത്തിയത് | |
| 05-10-2025 | Shobitha N |
ONE DAY PRELIMINARY CAMP
2025 -2028 Batch Little Kites കുട്ടികളുടെ One Day Preliminary Camp 16/09/ 25

ചൊവാഴ്ച്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 .30 വരെ School IT Lab ൽ വെച്ച് നടത്തി .
Registration ,Gouping ,Programming ,Animation ,Robotics എന്നീ section കുട്ടികൾക്കായീ നടത്തി
Kasaragod Sub District Little Kites Master Trainer Sri Abdul Khader രക്ഷീതാക്കൾക്കായീ Parents Awareness Class എടുത്തു .
UNIFORM DISTRIUTION
2025 -2028 Batch Little Kites കുട്ടികളുടെ Uniform വിതരണം ചെയ്‌തു , HM രാധകൃഷ്ണൻ സർ ഉദ്ഘാടനം നിർവഹിച്ചു .

PARENTS MEETING
2025 -2028 Batch Little Kites കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം 5/ 8/ 25 ചൊവാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി . HM രാധകൃഷ്ണൻ സർ,
Senior Assistant നവീൻകുമാർ Y സർ , Staff Secratary ശശി സർ ,
SITC ബാദുഷാ ഫൈസൽ സർ ,Kite Mentors ജയശ്രീ ടീച്ചർ ,ശോബിത ടീച്ചർ
എന്നിവർ സംസാരിച്ചു .
