സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 32018-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32018 |
| യൂണിറ്റ് നമ്പർ | LK/2021/32018 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | KOTTAYAM |
| വിദ്യാഭ്യാസ ജില്ല | KANJIRAPPALLY |
| ഉപജില്ല | ERATTUPETTA |
| ലീഡർ | ALBIN BENNY |
| ഡെപ്യൂട്ടി ലീഡർ | AKHILA TONY |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | MARTIN P JOSEPH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | CINU SARA DANIEL |
| അവസാനം തിരുത്തിയത് | |
| 26-05-2026 | Martinplathottam |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 26-05-2026 | Martinplathottam |
അംഗങ്ങൾ
- ABHIMANYU S.
- ABHISHA ARULDAS
- AKHILA TONY
- AKSHARA R
- ALBIN BENNY
- ALEN SHOBY
- ALEX ROBIN
- ANILA TONY
- ARCHA SUBHASH
- ARSHA R
- ASHNA MUSTHAFA
- BRITTO SAJI
- DEVAPRIYA P. J
- DIYON ROOPESH
- JAISON J.
- JAMES JOSEPH
- JASIN PRATHEESH
- JERIN BINOY
- JEWEL BIJU
- M S SANJAI KRISHNA
- S.DEEPIKA
- SACHU SUNIL
- SARAN PRASAD
- SREYA UDAYAN
പ്രവർത്തനങ്ങൾ

വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ-2025 -28 ബാച്ചിലെ അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 26 / 09/ 2025 വെള്ളി സംഘടിപ്പിച്ചു. രാവിലെ 9.45 മുതൽ വൈകുന്നേരം 3.50 വരെ KITE മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു ജി ക്ലാസ് നയിച്ചു . ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ലെവൽ ക്യാംപ് Phase 1
2025- 28 ബാച്ചിൻ്റെ സ്കൂൾ ലെവൽ ക്യാംപ് 19/05 2026 ചൊവ്വ രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെ നടത്തുകയുണ്ടായി. തീക്കോയി സെൻ്റ് മേരീസ് സ്കൂളിലെ LK Mentor ശ്രീമതി എൽസമ്മ മാത്യു എക്സ്റ്റേണൽ RP ആയിരുന്നു. LK Mentor മാരായ സിനു സാറ ഡാനിയൽ, മാർട്ടിൻ പി. ജോസഫ് എന്നിവർ സഹായികളായി പ്രവർത്തിച്ചു.