പൊന്ന്യം സെൻട്രൽ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14333 (സംവാദം | സംഭാവനകൾ)
പൊന്ന്യം സെൻട്രൽ എൽ.പി.എസ്
വിലാസം
ചോയ്യാടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201714333





ചരിത്രം

    പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക്  അറിവ്  നൽകാനായി   കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ  സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1916  മുതൽ സർക്കാർ അംഗീകാരത്തോടെ  പൊന്ന്യം   സെൻട്രൽ എല്‍. പി സ്കൂളായി മാറിയത്.  1920ൽ ഈ  വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു  മുതൽ നാലുവരെ ക്ലാസുകളിലായി  പെൺകുട്ടികളാണ്  ഇപ്പോൾ  പഠിക്കുന്നത്. 

ഭൗതികസൗകര്യങ്ങള്‍

 സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തിൽ ഒന്നു മുതൽ നാലുവരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു.  ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഇൻ്റർനെറ്റ്  സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളിൽ  സജ്ജീകരിച്ചിരിക്കുന്നു . ഒന്ന്- രണ്ട്  ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക  ഇരിപ്പിടം ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം കലാ സാഹിത്യ വേദി ഗണിത ക്ലബ്ബ് സയൻസ് കോർണർ ഹെൽത്ത് ക്ലബ്ബ്

നീന്തൽ പരിശീലനം

ക്വിസ് മത്സര പരിശീലനം സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

കൂന്നുമ്മ മഹിജ കുമാരി

മുന്‍സാരഥികള്‍

കുന്നുമ്മ ചാത്തു മാസ്റ്റർ ആര്യ ത്താൻ ചാത്തുക്കുട്ടി മാസ്റ്റർ കുന്നുമ്മ ജാനകി ടീച്ചർ കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റർ കുന്നുമ്മ കല്ല്യാണി ടീച്ചർ

കുന്നുമ്മ മാണി ടീച്ചർ
കുന്നുമ്മ കുമാരൻ മാസ്റ്റർ

വി.എം നാണി ടീച്ചർ ടി.രാഘവൻ മാസ്റ്റർ വി .വി കൗസു ടീച്ചർ കെ . രവീന്ദ്രൻ മാസ്റ്റർ

പി .കെ രാധ ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അഡ്വ. പി. സതി ദേവി (മുൻ പാർലമെൻ്റ് അംഗം)

വഴികാട്ടി