എം.ജി.എൽ.സി.ചെട്ടുംകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11491 (സംവാദം | സംഭാവനകൾ)
എം.ജി.എൽ.സി.ചെട്ടുംകുഴി
വിലാസം
ചെട്ടുംകുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201711491




== ചരിത്രം ==രണ്ടായിരം ജൂലൈയിലാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തിൽ മദ്രസ കെട്ടിടത്തിലാണ് പഠനം തുടങ്ങിയത് .പത്തു കുട്ടികളാണ് ഉണ്ടായിരുന്നത്.പിടിഎ യും നാട്ടുകാരും ചേർന്ന് പുതിയ കെട്ടിടം നിർമിച്ചു .മൂന്ന് ഏക്കർ സ്ഥലത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത് =േന ==അധ്യാപകര്‍==വിനയപ്രഭ.കെ ആർ , രജിത.ബി


== ഭൗതികസൗകര്യങ്ങള്‍ ==മൂന്ന് ക്ലാസ്സ് മുറികൾ,അടുക്കള , ശൗച്യാലയം ,കുടിവെള്ള സൗകര്യം ,വൈദ്യുതി , ഫർണിച്ചറുകൾ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സോപ്പ് നിർമാണം,

സ്കൂള്‍ ഫോട്ടോകള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==കാസറഗോഡ് നിന്നും മധുർ ഭാഗം റൂട്ടിൽ ഉളിയത്തടുക്ക സ്റ്റോപ്പിൽ ഇറങ്ങുക .വിദ്യാനഗർ ഭാഗത്തേക്കുള്ള ബസ്സിൽ ചെട്ടുംകുഴി ഇറങ്ങുക .അവിടെനിന്നും ഒരു കിലോമീറ്റർ ഉൾഭാഗത്തു സ്ഥിതിചെയ്യുന്നു.

{{#multimaps:112.5087/75.0549|zoom=13}}

"https://schoolwiki.in/index.php?title=എം.ജി.എൽ.സി.ചെട്ടുംകുഴി&oldid=286611" എന്ന താളിൽനിന്ന് ശേഖരിച്ചത്