ഉള്ളടക്കത്തിലേക്ക് പോവുക

എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ഫോറസ്ട്രി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 27 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42041 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
42041 FOREST25
42041 FOREST25
42041 FOREST25
42041 FOREST25

Eco-cIub & Forestry Club ഉദ്ഘാടനം-2025 HM ശ്രീ മനു സാർ

നിർവഹിച്ചു


പരിസ്ഥിതി ക്ലബ്ബിന്റെയും ഫോറസ്റ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ ,ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, ലീഡർമാർ ,ക്ലബ്ബ് കൺവീനർമാരായ ശ്യാമ,

റിങ്കുഎന്നീ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.