പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ಪ್ರವೇಶಿಸಿರಿ
(ಸಹಾಯ)
உள்ளேற
(
உதவி
)
വാർത്തകൾ വിശേഷങ്ങൾ
HV4-2025
Wiki Loves Schools
LK Award 2025
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/പ്രവർത്തനങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി
12:18, 21 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
BINCY93
(
സംവാദം
|
സംഭാവനകൾ
)
(
→2025-2026
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
സ്കൂൾ
സൗകര്യം
പ്രവർത്തനം
പ്രൈമറി
എച്ച്.എസ്
എച്ച്.എസ്.എസ്.
വി.എച്ച്.എസ്
ചരിത്രം
അംഗീകാരം
2025-2026
മാറാടി പഞ്ചായത്ത് യോഗ ട്രെയിനർ ശ്രീമതി അനീറ്റ ബെന്നിയുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു
2025 അധ്യയന വർഷത്തെ ന്യൂട്രിഷൻ ഗാർഡൻ നിർമാണം ആരംഭിച്ചു
സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പ്രത്യേകം അനുവദിച്ച കെ എസ് ആർ ടി സി ബസിനു നൽകിയ ആദരം
ഈസ്റ്റ് മാറാടി സ്കൂളിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ "ചങ്ങാതിക്കൊരു തൈ " പദ്ധതി ആരംഭിച്ചു.
റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ' മാതൃഭൂമി മധുരം മലയാളം ' പദ്ധതി ആരംഭിച്ചു.
കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ
പ്രമാണം:WhatsApp Image 2025-08-21 at 8.38.29 AM(2).jpg
പ്രമാണം:WhatsApp Image 2025-08-21 at 8.38.29 AM(1).jpg
പ്രമാണം:WhatsApp Image 2025-08-21 at 8.38.32 AM.jpg
പ്രമാണം:WhatsApp Image 2025-08-21 at 8.38.21 AM.jpg
പ്രമാണം:WhatsApp Image 2025-08-21 at 8.38.34 AM.jpg
രക്ഷിതാക്കൾക്കുള്ള ലഹരി ബോധവല്ക്കരണ ക്ലാസ് 14/ 08 / 2025 വ്യാഴാഴ്ച നടന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. ഫ്രാൻസിസ് മൂത്തേടൻ ക്ലാസ് എടുത്ത്.
പ്രമാണം:WhatsApp Image 2025-08-21 at 8.38.35 AM.jpg
പ്രമാണം:WhatsApp Image 2025-08-21 at 8.38.35 AM(1).jpg
പ്രമാണം:WhatsApp Image 2025-08-21 at 8.38.35 AM(2).jpg