................................

ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ
വിലാസം
കോട്ടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Mka




ചരിത്രം

ആലപ്പുഴ ജില്ലയിലെ അരൂര്‍ ഗ്രാമപഞ്ചായത്തില്‍ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേര്‍ന്നു സ്ഥിതി ചെയ്യുന്നു.ഈ പ്രദേശത്തെ മുഖ്യ ഉപജീവന മാര്‍ഗ്ഗം മത്സ്യബന്ധനമാണ്.ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികള്‍ പഠക്കുന്ന സ്ക്കൂള്‍ ആയതിനലാണ് ഫിഷറീസ് സ്ക്കൂള്‍ എന്ന് പേരിട്ടത് .1924 ലാണ് സ്ക്കൂള്‍ സ്ഥാപിതമായത്.സ്ക്കൂളിന്റെ പ്രായം 93 വയസിലേയ്ക്ക് കടന്നിരിക്കുകയണ്.1924 മുതല്‍ ഈ പ്രദേശത്തെ മുഴുവന്‍ കുട്ടികളും ഈ സ്ക്കൂളില്‍ പജിക്കുന്നു.ഇപ്പോഴും ധീവരസമുദായത്തില്‍ പെട്ട കുട്ടികളാണ് കൂടുതലും.അമ്മുകോയസാര്‍ ശര്‍മ്മസാര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.ഫിഷറീസ്_എൽ.പി.എസ്._അരൂർ&oldid=282723" എന്ന താളിൽനിന്ന് ശേഖരിച്ചത്