ഉള്ളടക്കത്തിലേക്ക് പോവുക

കിളിരൂർ ഗവ: യു.പി.എസ്/വർണ്ണക്കൂടാരം

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 16 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33204 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാദമിക-ഭൗതിക-സാമൂഹിക മെച്ചപ്പെടുത്തലുകളുടെ ഭാഗമായി പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ സമഗ്ര വികാസം കണക്കിലെടുത്താണ് "വർണ്ണകൂടാരം" പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നത്. 138 വർഷം പാരമ്പര്യമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കിളിരൂർ ഗവ :യൂ പി സ്കൂൾ കിളിരൂർ. കോട്ടയം മണ്ഡലത്തിലെ 15 ആം വർണ്ണകൂടാരം പദ്ധതി ആണ് കിളിരൂർ സ്കൂളിൽ തുറന്നത്.