എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല

13:06, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33088 (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയില് കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എന്‍.എസ്.എസ്.ഹൈസ്കൂള്‍. കോത്തല‍. നായര്‍ സര്‍വീസ് സൊസൈറ്റിയൂടെ 1700-നമ്പര്‍ കരയോഗത്തിന്റെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എല്‍.കെ.ജി.മുതല്‍ 10 വരെ മലയാളം‌,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല
വിലാസം
കോത്തല

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201733088



ചരിത്രം

1960 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായര് സര് വീസ് സൊസൈറ്റിയൂടെ 1700-നമ്പര് കരയോഗമാണ്‍‍‍ വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണന് നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1964-ല്‍ മിഡില്‍ സ്കൂളായും 1979-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണന് നായരൂടെ മേല്‍നോട്ടത്തില് ഈ വിദ്യാലയം ഉയര്ച്ചയുടെ പടവുകള് കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.

ഭൗതികസൗകര്യങ്ങള്‍

25 കംമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ച കംമ്പ്യൂട്ടര്‍ ലാബ്,വായിച്ചു വളരാന്‍ വിപുലമായ ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,Language lab,നക്ഷത്ര വനം,വിപുലമായ കളിസ്ഥലങ്ങള്‍, ക്രിക്കറ്റ്,ഫുട്ബോള്‍,ഷട്ടില്‍,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്,മിതമായ നിരക്കില്‍ സ്ക്കൂള്‍ ബസ്സ് സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

1700-ആം നമ്പര്‍ കരയോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണന്‍ കുഞ്ഞ് സ്കൂള്‍ മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണന്‍ നായര്‍, ശ്രീ. പി. കെ. ഗോപാലകൃഷ്ണന്‍ നായര്‍, ശ്രീമതി.സുധാദേവി.കെ.നായര്‍,എ.പി.സുഭദ്രാമ്മ

വഴികാട്ടി

{{#multimaps:9.574349 ,76.656293| width=500px | zoom=16 }}