ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/ഇലക്ഷൻ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ ഭംഗിയായി നടന്നു. Evm ഉപയോഗിച്ചും അല്ലാതെയും ക്ലാസ്സുകളിൽ ഇലക്ഷൻ നടത്തി ക്ലാസ് ലീഡർമാരെ തിരഞ്ഞെടുത്തു.ഹെഡ് മാസ്റ്റർ അനിൽ കുമാർ സർ ഇലക്ഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി.