റിപബ്ലിക് ദിനം 2026

Home2026-27
  Archive     2022-23   2023-24   2024-25   2025-26  


ജൂൺ  2 പ്രവേശനോത്സവം

ജി എൽ പി എസ് ചേലക്കരയിൽ 2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി  കൊണ്ടാടി. എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി യു കെ ലൈല സ്വാഗതം പറഞ്ഞ പരിപാടിയിൽ  ബഹുമാനപ്പെട്ട ചേലക്കര ഗ്രാമ പഞ്ചായത്ത്    പ്രസിഡന്റ് ശ്രീമതി എം കെ പത്മജ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.