ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2025

2025-26അധ്യായനവർഷത്തെ സ്കൂൾപ്രവേശനോത്സവം ജൂൺ 2 ന് നടന്നു.പിടിഎ പ്രസിഡണ്ടിൻറ് ശ്രി . ബിജുവിൻറെ അധ്യക്ഷതയിൽ കൂടിയ യോഗം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ശശികല ഉദ്ഘാടനം ചെയ്യുകയുണ്ടായി.തദവസരത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ ശ്രീ ശശി കന്നികാവിൽ സ്വാഗതം പറയുകയും നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷാമില അനിമോൾ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.സുനിൽചന്ദ്രൻ,സീനിയർ അസിസ്റ്റൻറ് ശ്രീമതി. ലതാജോൺ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ശശി.എസ് എന്നിവർ ആശംസകൾ നേർന്നു.

പ്രവേശനോത്സവം 2025